കൊടുവള്ളി: മദ്രസ ബസാർ കൈതക്കണ്ടത്തിൽ കുഞ്ഞിപ്പാത്തുമ്മ (70) നിര്യാതയായി. ഭർത്താവ്: കൈതക്കണ്ടത്തിൽ ഇസ്മായിൽ. മക്കൾ: അബ്ദുൽമജീദ്, അബ്ദുറസാഖ്, ജമീല, സാബിറ. മരുമക്കൾ: ആലിക്കുട്ടി, അബ്ദുറഹ്‌മാൻ, ബുഷ്‌റ, സാഹിദ.