തലക്കുളത്തൂർ: വി കെ റോഡ് 'കൃഷ്ണപ്രഭ'യിൽ മീത്തൽ പ്രഭാകരൻ നായർ (89) നിര്യാതനായി. പൂമംഗലത്ത് ഒതയോത്ത് തറവാട്ടു കാരണവരാണ്. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിൽ ഫസ്റ്റ് ഗ്രേഡ് ഫോർമാനായിരുന്നു. ഭാര്യ: പരേതയായ ധനലക്ഷ്മി. മക്കൾ: ചന്ദ്രിക, രമേഷ് (സിവിൽ എൻജിനിയർ),രാജൻ, ബാബു. മരുമക്കൾ: ബാലകൃഷ്ണൻ നായർ (എരവന്നൂർ), ഷിബിലി.