മാനന്തവാടി: റിട്ട.സബ് ഇൻസ്‌പെക്ടർ സി.ജെ. ബേബി ( 60) നിര്യാതനായി. ഭാര്യ: പി.ജെ ചിന്നമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ആൻഡേഴ്‌സൺ, അനിലിറ്റ്, ആഗ്‌നസ്. മരുമക്കൾ: സ്‌റ്റെഫി, എബിൻ, ജോൺ ക്ലിന്റ്. തോണിച്ചാൽ ചൂരനോലിക്കൽ പരേതനായ ജോസഫിന്റെ മകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ.