a
പി.മോഹനൻ

ചേവായൂർ :ശില്പയിൽ റിട്ട: മാതൃഭൂമി ജീവനക്കാരൻ പി.മോഹനൻ(65) നിര്യാതനായി. ഭാര്യ ബിന്ദു. (ടീച്ചർ, വേദവ്യാസ സ്കൂൾ)മക്കൾ ശില്പ, (ടീച്ചർ) ബിനോയ് (ഗൾഫ്) മരുമക്കൾ ഗിരീഷ്, (എയർ ഫോഴ്സ്) അശ്വതി ( ലക്ചറർ, എം ബി എ കോളേജ്, പെരിന്തൽമണ്ണ) സഹോദരങ്ങൾ പത്മിനി, രമേശ് സഞ്ചയനം ബുധനാഴ്ച.