kunnamangalam-death
ഷെമില്‍

കുന്ദമംഗലം: കുന്ദമംഗലം വില്ലേജ് ഓഫീസിലെ നെരവത്ത് പറമ്പ് അബ്ദുൽ മജീദിന്‍റെ മകൻ ഷെമിൽ (18) നിര്യാതനായി. എ.ഡബ്ലിയു.എച്ച് എൻജിനിയറിംഗ് കോളേജ് ഒന്നാംവർഷ വിദ്യാർഥിയാണ്. മാതാവ്: റസീന (ഇന്ത്യന്‍ റെയിൽവേ). സഹോദരി: ഫയ്ഹ.