kunnamangalam-death
ആസ്യ

കുന്ദമംഗലം: കോട്ടാംപറമ്പ് മാനിശ്ശേരി പരേതനായ അലവിയുടെ ഭാര്യ ആസ്യ (86) നിര്യാതയായി. മക്കൾ: ബഷീർ, ഹസ്സൻകോയ, മുസ്തഫ, പാത്തയ്, സുബൈദ. മരുമക്കൾ: മൊയ്തീൻ (പെരുമണ്ണ), നാസർ (പെരുമണ്ണ), സുബൈദ, ഹൈറുന്നിസ, ഹാജറ.