death
ഖദീജ

വടകര: പുതുപ്പണം മൂരാട് പരേതനായ പടിഞ്ഞാറെകുനി അബുവിന്റെ ഭാര്യ വലിയ പറമ്പത്ത് ഖദീജ (72) നിര്യാതയായി. മക്കള്‍: ഖാലിദ്, ഫൈസല്‍ (ഇരുവരും ബഹ്‌റൈന്‍),ജ സീന, ആയിഷ. മരുമക്കള്‍: ഹസൈനാര്‍, ലത്തീഫ്, മുനീറ, സമീറ.