വടകര: ചല്ലിവയല്‍ മാവുള്ളി താഴെകുനിയില്‍ ബാലന്‍ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: നിഷ, ജിഷ, നിധീഷ് (മേമുണ്ട കോ-ഓപ്പറേറ്റിവ് ബാങ്ക്). മരുമക്കള്‍: രാജീവന്‍ (മാക്കൂല്‍), ദിനേശന്‍ (മേപ്പയില്‍ റോഡ്), രമ്യ (പാലേരി).