ബാലുശ്ശേരി: നന്മണ്ട കുനിയിൽ പരേതനായ അമ്മദിന്റെ ഭാര്യ പാത്തുമ്മ (59) നിര്യാതയായി. മക്കൾ: ബഷീർ, നസീറ, ജമീല.
മരുമക്കൾ: സഫിയ, മുഹമ്മദ്.