ഇയ്യാട്: കൈപ്രം വീട്ടിൽ പരേതനായ പോക്കറുടെ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: ഉസ്മാൻ (ഇയ്യാട്), മുഹമ്മദ് കോയ (തലയാട്), സുലൈമാൻ (തലയാട്), അഷറഫ് (ഷാർജ), അബ്ദുറഹിമാൻ (കട്ടിപ്പാറ), ഷരീഫ് (മാനിപുരം), സുബൈദ, മൈമൂന, സീനത്ത്
മരുമക്കൾ: സുലൈമാൻ, ഗഫൂർ, അബ്ദുൾ നാസർ, സുഹറ, റംല, ഷാഫിന, സുഹറാബി, ഷമീന, ഷമീമ.