kob-vijayan

കുമരങ്കരി : മാവേലി വീട്ടിൽ ടി.കെ വിജയൻ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : സത്യൻ, സജീവ്, സതി. മരുമക്കൾ : രാജേഷ്, ജിതു, മഞ്ജുഷ. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.