കോത്തല : പൊന്നന്താനത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (79) നിര്യാതയായി. മക്കൾ : സുകുമാരൻ നായർ, വത്സല, ഷീല. മരുമക്കൾ : ഉഷ ചിറക്കടവ് അഴകാത്ത് , ചന്ദ്രൻ വാതല്ലൂർതോട്ടി പള്ളിക്കത്തോട്, മധു പാറക്കാട്ട് നട്ടാശേരി. സംസ്കാരം ഇന്ന് 9 ന്.