കോട്ടയം: തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന ചിത്രകാര സംഗമം ഒക്ടോബറിൽ കോട്ടയത്തുവെച്ച് നടത്തും.

സംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണംഇന്ന് വൈകിട്ട് 5ന് കോട്ടയം തിരുനക്കര ഹോട്ടൽ ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ.

വിവരങ്ങൾക്ക്: 9446913197.