kob-sunny

കുമ്പാനി: വട്ടക്കുന്നേൽ സണ്ണി (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസി വിളക്കുംമരുത് കൊമ്പനാൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, സോണിയ. മരുമക്കൾ: ആനിമോൾ, സിജു.