പിറവന്തൂർ: ഇടിക്കനേത്ത് വി. ഒ. ജോസഫ് (തങ്കച്ചൻ, 69, റിട്ട. വയനാട് ജില്ല രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: ബേബി ജോസഫ് പിറവന്തൂർ, വരിക്കോലി പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ടിജു (അയർലന്റ്), ടിന്റു (അബുദാബി). മരുമക്കൾ: രാജി (അയർലന്റ്), ജെസി (അബുദാബി). സംസ്ക്കാരം നാളെ 12 ന് വാഴത്തോപ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.