kob-mahesh

കാരാപ്പുഴ: അമ്പലകടവിൽ ഒറ്റക്കണ്ടത്തിൽ (ശ്രീലക്ഷ്മി) ചന്ദ്രമോഹനന്റെ മകൻ മഹേഷ് മോഹൻ (37) നിര്യാതയായി. അമ്മ: ജയമ്മ. സഹോദരി: മഞ്ജു. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.