മുടിയൂർക്കര: മങ്ങാട്ടുപറമ്പിൽ പരേതനായ വാവച്ചിയുടെ ഭാര്യ ഭവാനി (88) നിര്യാതയായി. മറ്റത്തിലോരം കുടുംബാംഗമാണ്. മക്കൾ: സതിയമ്മ, സുധാകരൻ, ബാബു, രതിയമ്മ, സതീഷ് കുമാർ. മരുമക്കൾ: മോഹനൻ, പരേതയായ ഓമന, സുലോചന, ബാബു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.