kob-paily

കാരിക്കോട്: തെക്കേൽചെമ്മഞ്ചിപുത്തൻപുരയിൽ ടി. വി. പൈലി (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ പാറശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോർജ്, ലീല, പരേതനായ ബെന്നി, ലിസി. മരുമക്കൾ: അമ്മിണി, മാത്യു, പരേതയായ ജോളി, ചെറിയാൻ. സംസ്ക്കാരം ഇന്ന് 3 ന് കാരിക്കോട് മാർത്തോമ പള്ളിയിൽ.