ആറുമാനൂർ: അരുൺഭവനിൽ (താറാമംഗലത്ത്) പരേതനായ മാലം അഞ്ഞുനംകുഴിയിൽ ഭാസ്കരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (72) നിര്യാതയായി. മക്കൾ: അരുൺ ബി. കുമാർ, അജീഷ് ബി. കുമാർ, അനീഷ് ബി. കുമാർ. മരുമക്കൾ: രാജലക്ഷ്മി, നീതു, രേഷ്മ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.