kob-ealikutty

കെങ്ങാണ്ടൂർ: അയർക്കുന്നം കൊങ്ങാണ്ടുചാലയ്ക്കൽ (പൈങ്ങോട്ട്) പരേതനായ വർക്കി മാത്യുവിന്റെ (കുഞ്ഞുകൊച്ച്) ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. മൂഴൂർ കൊച്ചുകരോട്ട് കുടുംബാംഗമാണ്. മക്കൾ: വക്കച്ചൻ, ജോസ്, ബേബി, സെലിൻ (കേന്ദ്രീയ വിദ്യാലയ റബ്ബർ ബോർഡ്, കോട്ടയം), മേഴ്സി (ഇറ്റലി), ഡോ. മിനി (അമൽ ജ്യോതി കോളേജ് ഒഫ് എൻ‌ജിനീയറിംഗ്, കാഞ്ഞിരപ്പള്ളി), സജി (ഇറ്റലി). മരുമക്കൾ: പരേതയായ ഗ്രേസി, ഷൈനി, സണ്ണി, ഡോ. സണ്ണി ജോർജ്, ജെസി. സംസ്ക്കാരം ഇന്ന് 2 ന് അയർക്കുന്നം സെന്റ് സെബാസ്റ്ര്യൻസ് പള്ളിയിൽ.