ചമ്പക്കര: ആശാഭവനിൽ ഗോപാലകൃഷ്ണൻ നായർ (56, ജി.കെ. ഫ്രൂട്ട്സ്, കറുകച്ചാൽ) നിര്യാതനായി. ഭാര്യ: ഗിരിജ ദേവി കങ്ങഴ റജി വിലാസം കുടുംബാംഗമാണ്. മക്കൾ: ആശകൃഷ്ണൻ, അനുകൃഷ്ണൻ. മരുമക്കൾ: ജയേഷ് (കുന്നന്താനം), ദിലീപ് (കടയാനിക്കാട്). സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.