ളായിക്കാട്: ചെമ്പുംതുരുത്തിയിൽ തുണ്ടിയിൽ പാസ്റ്റർ ടി.ടി. പാപ്പച്ചന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: ജൂലി, ജൂസൻ, ജൂബി, ജൂഡി, ഫേബാ. മരുമക്കൾ: ജോമോൻ ജോസഫ് (സി. ജി. ഐ. ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ), ബിജു മാത്യു (അദ്ധ്യാപകൻ, മധ്യപ്രദേശ്), സജി മാത്യു (അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ്). സംസ്ക്കാരം ഇന്ന് 12.30 ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ സെമിത്തേരിയിൽ.