kob-ulahannan

കുറുമുള്ളൂർ: നെടിയകാലയിൽ ഉലഹന്നാൻ വർക്കി (അപ്പച്ചൻ, 84) നിര്യാതനായി. ഭാര്യ: മേരി കുടമാളൂർ പള്ളിപടിക്കൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ജസി, സാന്റി, തോമസ്, ജിൻസി, റിൻസി. മരുമക്കൾ: ഏലിയാമ്മ, ജോയി, സണ്ണി, ഡാലിയ, നിക്സൺ, ഷാജി. സംസ്ക്കാരം ഇന്ന് 3 ന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.