പെരുന്ന: ദ്വാരകയിൽ വി. ഹരിഹരശർമ്മ (63, റിട്ട ഇന്ത്യൻ ബാങ്ക് മാനേജർ) നിര്യാതനായി. ഭാര്യ: എൻ.എൻ. മിനാംബാൾ പുലിയന്നൂർ നല്ലാർമഠം കുടുംബാംഗമാണ്. മക്കൾ: വെങ്കിടേഷ്, ഹരി നാരായണൻ. മരുമകൾ: അർച്ചന. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.