കുറുപ്പന്തറ : ഇരവിമംഗലം പാലയിൽ ഫിലിപ്പിന്റെ ഭാര്യ എൽസമ്മ (75) നിര്യാതയായി. മക്കൾ : മിനിമോൾ, സീന (ഇറ്റലി), ബിജുമോൻ. മരുമക്കൾ : ജോസഫ് ജോൺ (കിളിരൂർ), ജോൺ ഫിലിപ്പ് (പയസ് മൗണ്ട് ), ജിനി ബിജു (ഞീഴൂർ). സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കടുത്തുരുത്തി വലിയപള്ളി സെമിത്തേരിയിൽ