കുര്യനാട്: മെറികോട്ടേജ് (മുണ്ടിയാനിപ്പുറം) എം.എം. ജോണിന്റെ മകൻ സാം ജോൺ (47) നിര്യാതനായി. അമ്മ: ചിന്നമ്മ ജോൺ കുറുപ്പന്തറ നന്നാട്ട് കുടുംബാംഗമാണ്. മക്കൾ: ജിജോ ജോൺ കടപ്ലാമറ്റം, ടോം ജോൺ (സി.സി.എം. എച്ച്. എസ്.എസ്. മണിമല, കരിക്കാട്ടൂർ), ജോജി ജോൺ. സംസ്ക്കാരം ഇന്ന് 2 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.