കോട്ടയ്ക്കപുറം: വേദഗിരി കരിവേലിൽ ജോസിന്റെ മകൻ സജോ (32) നിര്യാതനായി. ഭാര്യ: രഞ്ജിമ കോട്ടയ്ക്കപുറം ചക്കാലക്കുന്നേൽ കുടുംബാംഗമാണ്. മാതാവ്: സെലിൻ. സഹോദരൻ: തോമസ്. സംസ്ക്കാരം ഇന്ന് 2.30 ന് കോട്ടയ്ക്കപുറം സെന്റ് മാത്യുസ് പള്ളിയിൽ.