kob-vishnu-jpg

കൊല്ലാട്: വരാണിയിൽ ഡോ. സുരേന്ദ്രനാഥിന്റെ (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതുപ്പള്ളി) മകൻ വിഷ്ണു (9) നിര്യാതനായി. മാതാവ്: ജെസ്സിനി (മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി). സഹോദരങ്ങൾ: ലക്ഷ്മി, ശ്രീബാല. സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.