ചിങ്ങവനം: സി. പി. എം ആദ്യകാല പ്രവർത്തകൻ പുതുപറമ്പിൽ എം. കെ. കുഞ്ഞൂഞ്ഞ് (74) നിര്യാതനായി. ഭാര്യ: നന്ദിനി എട്ടുപറയിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, മായ. മരുമക്കൾ: സ്മിത, സലി (ചെക്കച്ചാംപാക്ക). സംസ്ക്കാരം ഇന്ന് 10 ന് പരുത്തുംപാറ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.