kob-abraham-jpg

ഇരവിമംഗലം: കദളിപ്പറമ്പിൽ (കവണാൽ) അബ്രഹാം തോമസ് (76) നിര്യാതനായി. ഭാര്യ: മേരി കുറുമുള്ളൂർ കുറ്റിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, പരേതനായ ബിനോയി, ബോബി. മരുമക്കൾ: നിഷ (പഴുമാലിൽ, നീറിക്കാട്), ബിജി (പുതുശ്ശേരി, ചേർപ്പുങ്കൽ), ജിൻസി (താന്നിക്കൽ, കോതനല്ലൂർ). സംസ്ക്കാരം നാളെ 3 ന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.