kob-meenakshi-jpg

ഇത്തിത്താനം: പീച്ചാംങ്കരി പുതുപ്പറമ്പിൽ രാജപ്പന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. പൂവം കോലാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലാലപ്പൻ, സുശീലൻ, മല്ലിക, ബിന്ദു, ബാബു. മരുമക്കൾ: കുഞ്ഞുമോൾ, സുജാത (കുറിച്ചി മുൻ പഞ്ചായത്ത് പ്രസിഡന്റ്, കേര ഫെഡ് ഡയറക്ടർ ബോർഡ് അംഗം), തങ്കപ്പൻ (ചെറിയനാട്), അനിൽ (കുഴിമറ്റം), ലത. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.