പൊതി: കലയാത്തുംകുന്ന് കളപ്പുരയ്ക്കൽ പെണ്ണമ്മയുടെ മകൻ കെ. പി.ബാബു (62) നിര്യാതനായി. ഭാര്യ: വാസന്തി വാഴമന ഇടവേലിച്ചിറയിൽ കുടുംബാംഗമാണ്.സഹോദരങ്ങൾ: കെ. പി. അനിൽ കുമാർ, (ഡപ്യൂട്ടി തഹസീൽദാർ, വൈക്കം), ഗീത ബിജു. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.