കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കാരികുളം ഊഴിക്കാട്ട് എബ്രാഹം ജോസഫ് (അവിരാച്ചൻ, 77) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30 ന് കാരികുളം ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ് പാലാ പൂവരണി തെങ്ങും തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സുനിൽ, ജിജി, ബിജി മരുമക്കൾ: വർക്കിച്ചൻ (കിഴക്കും പുറത്ത്, മുക്കൂട്ടുതറ) ടോമി (പെരുങ്ങനാപ്പള്ളി പാല കരിമ്പാനി), ജോപ്പച്ചൻ (വാറ്റുകാട്ടിൽ, ഇഞ്ചിയാനി).