പരിയാരം: ചേലമറ്റത്തിൽ പുതുപ്പമ്പിൽ ടി. വി. പീതാംബരന്റെ ഭാര്യ ടി. കെ ദാക്ഷായണി (79) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സജീവ്, ഷൈല, പ്രീതി, റെജിമോൻ. മരുമക്കൾ: ബീന, കൊച്ചുമോൻ, സന്തോഷ്, സിനി.