പെരുവ: കാരിക്കോട് ചെമ്പകപറമ്പിൽ സി.ടി ചാണ്ടി (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10 ന് കാരിക്കോട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ മുളക്കുന്നം പൈങ്ങാമറ്രത്തിൽ കുടുംബാംഗമാണ്. മക്കൾ: റെജിമോൻ (കോൺട്രാക്ടർ, എച്ച്. എൻ. എൽ), മേരി, ബീന, ജിബു, ബിജി. മരുമക്കൾ: ചാക്കോച്ചൻ (മുരിക്കൽ, ആരക്കുന്നം), വർഗീസ് (എടമനചിറ, വെളിയനാട്), ലാജി (പള്ളിത്താഴം, കൂത്താട്ടുകുളം), സോണിയ ഐക്കരത്താഴത്ത്, കോലഞ്ചേരി), റെനി (അമ്പാനിപ്പിള്ളി, മേക്കടമ്പ്).