കങ്ങഴ: തണ്ണിപ്പാറ പൊയ്യക്കരയിൽ അനിയൻ കുഞ്ഞ് (പി.ജി ചാക്കോ, 61) നിര്യാതനായി. ഭാര്യ: ശോശാമ്മ ചാക്കോ കാനാറക്കാവുങ്കൽ വെളുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനു, അനീഷ്, അനിത. മരുമക്കൾ: ജിജോ, ബിനേഷ്, ടീന. സംസ്ക്കാരം ഇന്ന് 10.30 ന് പുന്നവേലിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.