റാന്നി: പുതുശ്ശേരിമല കലവറശ്ശേരിൽ പരേതനായ ഭാസ്‌കരനാചാരിയുടെ ഭാര്യ ജാനകി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ 12 ന്. മക്കൾ: ബാലകൃഷ്ണൻ, കരാജൻ കുട്ടി, വിക്രമൻ, രാധാമണി, ശാന്ത, വിലാസിനി, രമണി, ശോഭന. മരുമക്കൾ: രമ, ഗീത, ശശി, അനന്ദൻ, മുരളി, സുരേഷ്, സോമൻ.