kob-ealiyamma

പുന്നത്തുറ ഈസ്റ്ര്: കടിയമ്പത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. നീണ്ടൂർ ചങ്ങുംമൂലയിൽ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, ലൂക്കാച്ചൻ, ടോമി, ഫിലിപ്പ് (ഇറ്റലി), ജയ്മോൾ. മരുമക്കൾ: ലിസി, ബൻസി, ലില്ലി, ജിനി, മനോജ് (വട്ടക്കുളം, തൊടുപുഴ). സംസ്ക്കാരം നാളെ 3 ന് പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയിൽ.