kob-narayanan

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം വടക്കേമുറിയിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ നാരായണ പിള്ള (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മുക്കുട്ടിയമ്മ വിഴിക്കത്തോട് മഞ്ഞാക്കൽ കുടുംബാംഗമാണ്. മകൾ: സൗമ്യ. മരുമകൻ: ഗോപു ചേമ്പാറയിൽ (പനമറ്റം).