kob-karthyayani

പേരൂർ: മര്യാത്തുരുത്ത് നാഗപ്പള്ളിൽ വീട്ടിൽ കാർത്ത്യായനിയമ്മ (107) നിര്യാതയായി. പരേതനായ കോണത്ത് ഗോപാല പിള്ളയുടെ ഭാര്യയാണ്. മക്കൾ: സരസ്വതിയമ്മ, പരേതനായ കരുണാകരൻ നായർ പ്രസന്നകുമാരി, മോഹന ചന്ദ്രൻ നായർ, നിർമ്മല കുമാരി. മരുമക്കൾ : പരേതനായ നാരായണൻ നായർ (തലവടി), രാജമ്മ (പേരൂർ), പരേതനായ പരമേശ്വരൻ നായർ (കോത്തല). ശാരദ (നട്ടാശ്ശേരി) പരേതനായ രാമചന്ദ്രൻ നായർ (പേരൂർ)