kob-prakash

ഉഴവൂർ: പള്ളിക്കുന്നേൽ പരേതനായ മത്തായിയുടെ മകൻ പ്രകാശ് മാത്യു (56) നിര്യാതനായി. മാതാവ്: കുഞ്ഞമ്മ മാത്യു തുരുത്തിക്കാട് പട്ടത്തേട്ടുമലയിൽ കുടുംബാംഗമാണ്. സഹോദരൻ ടോമി മാത്യു. സംസ്ക്കാരം ഇന്ന് 2 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ.