kob-mariyamma

കടയനിക്കാട്: കുരിശുംമൂട്ടിൽ കെ. ജെ തോമസിന്റെ (റിട്ട. ഹെഡ്മാസ്റ്രർ, യു. പി. സ്കൂൾ ഉള്ളായം) ഭാര്യ മറിയാമ്മ തോമസ് (80) നിര്യാതയായി. മക്കൾ: ലിസിയമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് തോമസ് എച്ച്. എസ്., ആനിക്കാട്), സൂസമ്മ, ഷോബിച്ചൻ, പരേതയായ ഷീലമ്മ. മരുമക്കൾ: കെ. സി. ജോസഫ് (റിട്ട. ഹെഡ് മാസ്റ്റർ സെന്റ് മേരീസ് എച്ച്. എസ്. തെക്കേമല), ജോസ് മാത്യു (റിട്ട. അദ്ധ്യാപകൻ സാൻതോം ഹൈസ്കൂൾ, കണമല), ലിനറ്റ് (ചെരിപുറത്ത് ചെങ്ങളം). സംസ്ക്കാരം ഇന്ന് 10.30 ന് കടയനിക്കാട് സെന്റ് തോമസ് പള്ളിയിൽ.