kob-mary

വാര്യാനിക്കാട്: തടിക്കൽ (ഒട്ടലാങ്കൽ) ബേബിയുടെ ഭാര്യ മേരിക്കുട്ടി (മോളി, 50, മരിയ ബ്യൂട്ടി പാർലർ ഈരാറ്റുപേട്ട) നിര്യാതയായി. പൊൻകുന്നം ഉറവാലൻതറ കുടുംബാംഗമാണ്. മക്കൾ: സ്നേഹ, അനഘ, അമലു. സംസ്ക്കാരം ഇന്ന് 10 ന് വാര്യാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ.