ചെത്തിപ്പുഴ: കൂനന്താനം ചിറയിൽ പരേതനായ സേവ്യറിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. ഫാത്തിമപുരം മൂലമുരിയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ജാൻസി, സണ്ണി, ജസി, പരേതനായ ജോസുകുട്ടി. സംസ്ക്കാരം ഇന്ന് 2 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.