kob-pavitharan

വൈക്കം: ടി. വി. പുരം മുഴുവഞ്ചേരിൽ പവിത്രൻ (95) നിര്യാതനായി. മക്കൾ: രാജമ്മ, പവിഴമ്മ, ഓമനക്കുട്ടൻ, കുഞ്ഞുമോൻ, ബിജി. മരുമക്കൾ: മോഹനൻ, സത്യൻ, സുജ, ശോഭന, ബിജു. സംസ്ക്കാരം ഇന്ന് 10.30 ന്.