kob-sashidaran

തലയോലപ്പറമ്പ്: ചെമ്പ് പാനപ്പറമ്പിൽ പി.പി ശശിധരൻ (70) നിര്യാതനായി.
ഭാര്യ: എൻ.ലളിതമ്മ കുമ്മണ്ണൂർ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഹിമബിജു (കുവൈറ്റ്), ഹണി സജി (ചെന്നൈ), ഹരീഷ് (ആസ്‌ട്രേലിയ). മരുമക്കൾ: ബിജു (അരൂർ), സിജി ( മുണ്ടക്കയം), ജൂലി (പെരുമ്പിള്ളശ്ശേരി). സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.