kob-indira

ഉരുളികുന്നം: പാലയ്ക്കൽ ഭാസ്‌കരൻനായരുടെ (മുൻ സെക്രട്ടറി, ഉരുളികുന്നം എൻ.എസ്.എസ്.കരയോഗം) ഭാര്യ ഇന്ദിരാഭായി (67) നിര്യാതായായി. ഉരുളികുന്നം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ദീപുമോൻ, ദീപ. മരുമകൻ: സന്തോഷ്‌കുമാർ, വേടശ്ശേരിൽ, വടയാർ, വൈക്കം (ലിഫ്റ്റ് ടെക്‌നീഷ്യൻ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി). സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.