kob-thomas

വിഴിക്കത്തോട്: പുറത്തയിൽ തോമസ് (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: മറിയകുട്ടി മൂലം പാറയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബെന്നി, ബെറ്റി, ബിനോയി. മരുമക്കൾ: ലൈറ്റലി, ബിന്ദു, ബിജു, രാജി.