kob-sadashivan

പൈക : വലിയകൊട്ടാരം മംഗലത്തിൽ സദാശിവൻപിള്ള (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന പാലാ മുരിക്കും പുഴ പറയരുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത് (കണ്ണൻ), പ്രിയ. മരുമകൻ: പ്രദീപ്.