കിടങ്ങൂർ: കളപ്പുരയ്ക്കൽ മുരളീധരമേനോൻ (72,കിടങ്ങൂർ നളനുണ്ണി സ്മാരക കലാക്ഷേത്രം മാനേജരായിരുന്നു) നിര്യാതനായി. ഭാര്യ സരസമ്മ. മക്കൾ: പ്രിയാകുമാരി, ആർ എൽ വി ജയചന്ദ്രൻ, അമ്പിളി. മരുമക്കൾ: ഷാജി, മനോജ്. സംസ്‌കാരം നടത്തി.